ജോസഫ് ടി ആൻ്റണി, 80, ഡാളസ്

Published on 06 February, 2024
ജോസഫ് ടി ആൻ്റണി, 80, ഡാളസ്
ഡാളസ് : തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആൻ്റണി(80) ഫ്രിസ്കോയിൽ (ഡാളസ്) അന്തരിച്ചു . ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ച അംഗമാണ്. 1963  മുതൽ 15 വര്ഷം ഇന്ത്യൻ എയർഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ സൈനീക അവാർഡ് കോർപോറൽ പദവി ലഭിച്ചിട്ടുണ്ട്.

ഭാര്യ:  പരേതയായ സാറാമ്മ ജോസഫ്

മക്കൾ: ഷാൻ്റി ജോജോ & ജോജോ തോമസ് കാഞ്ഞിരക്കാട്
              ഷിജോ ജോസഫ് & സ്വപ്ന ജോസഫ്‌

പൊതുദർശനം : ഫെബ്രുവരി 9 വെള്ളിയാഴ്ച  വൈകീട്ട് 6 മുതൽ 9 വരെ: സെന്റ് തോമസ് സീറോ മലബാർ ചർച്ചു ,റോസ്‌ഹിൽ  ഗാർലാൻഡ്  ടെക്സാസ് 75088

സംസ്കാര ശുശ്രുഷ ഫെബ്രുവരി 10 ശനി രാവിലെ 10 :30 മുതൽ: സെന്റ് തോമസ് സീറോ മലബാർ ചർച്ചു , റോസ്‌ഹിൽ  ഗാർലാൻഡ്  ടെക്സാസ് 75088

തുടർന്നു റൗലറ്റ് സേക്രഡ്  ഹാർട് സെമിത്തേരിയിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്ക് ജോജോ തോമസ്  407 401 2805

Live on   provisiontv.in  

news: പി പി ചെറിയാൻ
ജോസഫ് ടി ആൻ്റണി, 80, ഡാളസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക