പി.എം. ജേക്കബ് (75): ന്യൂയോര്‍ക്ക്

Published on 25 February, 2024
പി.എം. ജേക്കബ് (75): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കീഴൂര്‍ പാലയ്ക്കല്‍ പി.എം. ജേക്കബ് (75) ഫെബ്രുവരി 23-നു വെള്ളിയാഴ്ച കണക്ടിക്കട്ടില്‍ അന്തരിച്ചു. മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, കാര്‍മല്‍ മാര്‍ത്തോമാ ചര്‍ച്ച് ബോസ്റ്റണ്‍, ജെറുസലേം മാര്‍ത്തോമാ ചര്‍ച്ച് കണക്ടിക്കട്ട് എന്നിവയുടെ സ്ഥാപകാംഗമായിരുന്നു. കൂടാതെ കേരള അസോസിയേഷന്‍ ഓഫ് കണക്ടിക്കട്ടിന്റെ വൈ്‌സ് പ്രസിഡന്റുമായിരുന്നു.

ഡോ. ഡെയ്‌സി ജേക്കബ് ആണ് ഭാര്യ. മക്കള്‍: ഡോ. സോഫി മേരി യോഹന്നാന്‍, സോണി ജേക്കബ്. മരുമക്കള്‍: ഡോ. റോബര്‍ട്ട് യോഹന്നാന്‍, ലിന്‍സി ജേക്കബ്. 

കൊച്ചുമക്കള്‍: അജയ് .യോഹന്നാന്‍, അജിന്‍ യോഹന്നാന്‍, അന്ന ജേക്കബ്. 
സഹോദരങ്ങള്‍: ആനി ഈശോ, സൂസന്‍ ജോണ്‍.

പൊതുദര്‍ശനം ഫെബ്രുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ കാര്‍മണ്‍ ഫ്യൂണറല്‍ ഹോമില്‍Carmon Funeral Home & Family Center, 301 Country Club Road, Avon, CT 06001.

. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച 11 മണിക്ക് വെസ്റ്റ് അവോണ്‍ കോണ്‍ഗ്രിഗേഷണല്‍ ചര്‍ച്ചില്‍ (West Avon Congregational Church, 280 Country Club Road, Avon, CT.) വച്ചും തുടര്‍ന്ന് സംസ്‌കാരം വെസ്റ്റ് അവോണ്‍ സെമിത്തേരിയിലും (West Avon Cemetery) നടക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക