അന്നമ്മ പുന്നൂസ് (101) ന്യൂയോര്‍ക്ക്

Published on 29 February, 2024
അന്നമ്മ പുന്നൂസ് (101) ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ചിലമ്പത്ത് പരേതനായ സി.കെ.പുന്നൂസിൻ്റെ ഭാര്യ അന്നമ്മ പുന്നൂസ് (100) ന്യൂയോർക്കിൽ വെച്ച് നിര്യാതയായി.

മക്കൾ: 
അമ്മിണി & തോമസ് വരിക്കമാൻതൊട്ടിയിൽ (കല്ലറ)
ലില്ലി & പരേതനായ ജോസ് പുളിമ്പറമ്പിൽ (അയർക്കുന്നം)
ആനി & മാത്യു ഇളയടത്തുതാഴത്ത് (NY)
പെണ്ണമ്മ & മാത്തുക്കുട്ടി പാറക്കൽ (എസ്എച്ച് മൗണ്ട്കേ)
ചിന്നമ്മ & തങ്കച്ചൻ ചെമ്മഴിക്കാട് (ഹൂസ്റ്റൺ)
ജോമോൻ & ആൻസി ചക്കാലപ്പടവിൽ (NY)
മണിമോൾ & ഷാജി മാളിയ്ക്കൽ (NY)

പൊതുദര്‍ശനം മാര്‍ച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels 2175 Jericho Turnpike Garden City Park, New York, ) വച്ച് നടക്കും. 

സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 2 ശനി രാവിലെ 9 മണിക്ക് ഹെംപ്‌സ്റ്റെഡ് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന ചര്‍ച്ചിലും (St. Stephens Knanaya Forane Church
384 Clinton Street Hempstead, New York) തുടര്‍ന്ന് 11.45-ന് സംസ്‌കാരം സെന്റ് ചാള്‍സ് സെമിത്തേരിയിലും (St. Charles CemeteryConklin Avenue Farmingdale, New York, ) വച്ച് നടക്കും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക