ഡോ. ഫ്രാന്‍സീസ് ഏബ്രഹാം (79): മിനിയാപൊളിസ്

Published on 03 March, 2024
ഡോ. ഫ്രാന്‍സീസ് ഏബ്രഹാം (79): മിനിയാപൊളിസ്
മിനിയാപൊളിസ്: ഡോ. ഫ്രാന്‍സീസ് ഏബ്രഹാം (79) മിനിയാപോളിസില്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മിനിയാപൊളിസില്‍. 

ഭാര്യ: ചങ്ങനാശേരി കണ്ണന്തറ സോഫിയ.
മക്കള്‍: ഡോ. പ്രവീണ്‍, ഡോ. അനസൂയ.
മരുമകന്‍: പോള്‍. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക