സീമ കുര്യൻ (45) ഒന്റാരിയോ

Published on 04 March, 2024
സീമ കുര്യൻ (45) ഒന്റാരിയോ
ഓഷവ: ഒൻ്റാരിയോയിലെ ഓഷവയിൽ, കോഴിക്കോട് കല്ലാനോട് സ്വദേശി ജോമോൻ വടക്കേലിൻ്റെ ഭാര്യ സീമ കുര്യൻ (45) അന്തരിച്ചു. 2024 മാർച്ച് മൂന്നിന് ആയിരുന്നു മരണം.ദുർഹം റീജിയണിൽ നഴ്സ് ആയി ജോലി ചെയ്തു വരികെ ആയിരുന്നു അന്ത്യം സംഭവിച്ചത്.

മാർച്ച് ഏഴിന് വൈകുന്നേരം 4 മുതൽ 9 വരെ ഓഷവയിലെ തോൺടൺ സെമിട്രിയിൽ
വ്യൂവിങ്ങ് ഉണ്ടായിരിക്കും. മാർച്ച് 9 രാവിലെ 11.30 മുതൽ ഓഷവയിലെ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ചിൽ സംസ്കാര ചടങ്ങുകൾ നടക്കും.(Viewing on March 7th 4pm to 9pm at Thornton Cemetery, 1200 Thornton Rd North, Oshawa.

Funeral services on March 9th Starts at 11.30 at St Joseph Syro-Malabar Catholic Church, 15 Harmony Rd North Oshawa).

ജൊവാനാ വടക്കേൽ, റിയോൻ വടക്കേൽ എന്നിവർ മക്കളാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക