വന്ദ്യ. ലാസറസ് റമ്പാന്‍ കോര്‍ എപ്പിസ്‌കോപ്പ (91) കാനഡ

Published on 04 March, 2024
വന്ദ്യ. ലാസറസ് റമ്പാന്‍ കോര്‍ എപ്പിസ്‌കോപ്പ (91) കാനഡ
അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുകെ യൂറോപ്പ് കാനഡ ഭദ്രാസനങ്ങളുടെ അധിപനായിരുന്ന അഭി. ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ സഹോദരന്‍ വന്ദ്യ. ലാസറസ് റമ്പാന്‍ കോര്‍ എപ്പിസ്‌കോപ്പ (91) കാനഡയില്‍ അന്തരിച്ചു.

അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷ പിന്നീട് മാതൃ ഇടവകയായ നിലയ്ക്കല്‍ ഭദ്രാസനത്തിലെ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചെറിയപള്ളിയില്‍. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക