അമ്മിണി ഇടിക്കുള, 82, കണക്ടിക്കട്ട്

Published on 05 March, 2024
അമ്മിണി ഇടിക്കുള, 82, കണക്ടിക്കട്ട്
ന്യുവിംഗ്‌ടൺ, കണക്ടിക്കട്ട്: കല്ലിശേരി കൊച്ചുപുരയ്ക്കൽ പരേതനായ ഇടിക്കുള തോമസിന്റെ പത്നി അമ്മിണി ഇടിക്കുള, 82, കണക്ടിക്കട്ടിൽ അന്തരിച്ചു.
മക്കൾ: മിനി തോമസ്, മനോ ജേക്കബ്, തോമസ് ഇടിക്കുള. മരുമക്കൾ: റിട്ട. ബാങ്ക് മാനേജർ ടി.ജി. തോമസ്, റിട്ട. ഫെഡറൽ ഉദ്യോഗസ്ഥൻ റെജു ജേക്കബ്, ഫാര്മസിസ്റ് മഞ്ജു  ഇടിക്കുള.
ആറു  കൊച്ചുമക്കളും  ഒരു ഗ്രേറ്റ്  ഗ്രാൻഡ്ചൈൽഡുമുണ്ട്.
സംസ്കാര ശുശ്രുഷ  മാർച്ച് 9 ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് സെന്റ് ജോൺസ് ക്നാനായ ചർച്ച്, ന്യുവിംഗ്‌ടൺ, കണക്ടിക്കട്ട്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക