ചെറു മഠത്തില്‍ ഡേവി സിലാസ് (70);പെന്‍സില്‍വാനിയ /തൃശൂര്‍ :

Published on 09 March, 2024
ചെറു മഠത്തില്‍ ഡേവി സിലാസ് (70);പെന്‍സില്‍വാനിയ /തൃശൂര്‍ :
പെന്‍സില്‍വാനിയ /തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ദീര്‍ഘകാല അംഗവും, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും, കോണ്‍ഗ്രസ് നേതാവും, വില്‍വട്ടം സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായ  ഡേവി സിലാസ് മാര്‍ച്ച് 8 വെള്ളിയാഴ്ച തൃശ്ശരില്‍ അന്തരിച്ചു. ചെറു മഠത്തില്‍ സിലാസിന്റെ മകനാണു  ഡേവി. ചേറൂര്‍ സി എസ് ഐ  കോണ്‍ഗ്രിഗേഷന്‍ അംഗമാണ്. 

 ഭാര്യ:   സീത ഡേവി
മക്കള്‍ :നിമ്മി ഡേവി
              സിമ്മി ഡേവി (ഓസ്ട്രേലിയ)
              സാജന്‍ സിലസ്( പെന്‍സില്‍വാനിയ,യു.എസ് .എ )

മരുമക്കള്‍:പരേതനായ  സ്റ്റാലിന്‍ ജോണ്‍
                    രോഹിത് റാവത്ത് (ഓസ്ട്രേലിയ)
                    ആഷ്ലി ബോസ് ( പെന്‍സില്‍വാനിയ,യു.എസ് .എ )

സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവര്‍മപുരത്തുള്ള  ഭവനത്തില്‍ നിന്ന് 9 മണിക്ക്  ആരംഭിക്കും. തുടര്‍ന്ന് തൃശൂര്‍ മിഷന്‍ കോട്ടേഴ്‌സ് ഓണ്‍ലൈന്‍ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക