Image

വിദ്യാഭ്യാസ മേഖലയെ അഴിമതിയുടെ സ്രോതസാക്കി മാറ്റിയെന്ന് പിണറായി

Published on 04 July, 2015
വിദ്യാഭ്യാസ മേഖലയെ അഴിമതിയുടെ സ്രോതസാക്കി മാറ്റിയെന്ന് പിണറായി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ അഴിമതിയുടെ സ്രോതസാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കെഎസ്ടിഎയുടെ അധ്യാപക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തക വിതരണത്തിലെ കെടുകാര്യസ്ഥത ബോധപൂര്‍വമാണെന്നും അഴിമതിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക