Image

വ്യാജ 'പ്രേമം': സ്റുഡിയോ ജീവനക്കാരനെ ചോദ്യം ചെയ്തു

Published on 04 July, 2015
വ്യാജ 'പ്രേമം': സ്റുഡിയോ ജീവനക്കാരനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: 'പ്രേമം' സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ചിത്രം എഡിറ്റ് ചെയ്ത സ്റുഡിയോയിലെ ജീവനക്കാരനെയും ഒരു ഛായാഗ്രാഹകനെയും ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക