Image

ലോക ഹോക്കി ലീഗ്: സെമിയില്‍ ഇന്ത്യ പുറത്ത്

Published on 04 July, 2015
ലോക ഹോക്കി ലീഗ്: സെമിയില്‍ ഇന്ത്യ പുറത്ത്

ആന്റ്വെര്‍പ്: ലോക ഹോക്കി ലീഗ് പുരുഷ സെമിയില്‍ ആതിഥേയരായ ബെല്‍ജിയം ഇന്ത്യയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയം രുചിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക