Image

ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു

Published on 04 July, 2015
ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍  കൂട്ട അവധിയെടുത്തു
തൊടുപുഴ: ഇടുക്കി എ.ഡി.എം മോന്‍സി അലക്സാണ്ടറെ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍  കൂട്ട അവധിയെടുത്തു . താലൂക്ക് ഓഫീസ് അടക്കം ജില്ലയിലെ റവന്യൂ വകുപ്പിന്‍െറ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. എം.എല്‍.എയെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക