Image

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു

Published on 04 July, 2015
തിരുവനന്തപുരത്ത്  വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു
തിരുവനന്തപുരം: വാമനപുരത്തുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. കല്ലമ്പലം സ്വദേശി ഉദയകുമാരിയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക