Image

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത്‌: ഇമിഗ്രേഷന്‍ ഓഫിസര്‍ അറസ്റ്റില്‍

Published on 05 July, 2015
നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത്‌: ഇമിഗ്രേഷന്‍ ഓഫിസര്‍ അറസ്റ്റില്‍
കണ്ണൂര്‍: നെടുംമ്പാശേരി വിമാനത്താവളം വഴി കരാര്‍ ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഇമിഗ്രേഷന്‍ ഓഫിസറെ അറസ്റ്റ്‌ ചെയ്‌തു.. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 400 കോടിയുടെ സ്വര്‍ണം കടത്തുന്നതിന്‌ ഇയാള്‍ സഹായം ചെയ്‌തിരുന്നുവെന്നാണ്‌ സൂചന. കേസിലെ മുഖ്യപ്രതി നൗഷാദിന്‌ ആവശ്യമായ സഹായം ചെയ്‌തിരുന്നത്‌ ഇയാളാണെന്നും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക