Image

ബീഹാറില്‍ ജെ ഡി യു വും ആര്‍ ജെ ഡിയും തെരഞ്ഞെടുപ്പു ധാരണയില്‍

Published on 12 August, 2015
ബീഹാറില്‍ ജെ   ഡി യു വും ആര്‍ ജെ ഡിയും തെരഞ്ഞെടുപ്പു ധാരണയില്‍

പട്ന: ബീഹാറില്‍ നിതിഷ് കുമാറിന്റെ ജെ ഡി യു വും ലാലൂ പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും തെരഞ്ഞെടുപ്പു ധാരണയില്‍ എത്തി .ജെ ഡിയു നൂറു സിറ്റിലും ആര്‍ ജെ ഡി നൂറു സിറ്റിലും മത്സരിക്കും .നാല്പതു സിറ്റ് കോണ്‍ഗ്രെസിനും ലഭിക്കും.
ഇതോടെ ബി ജെ പിക്കും എല്‍ ജെ പി കുഉം എതിരെ ശതമായ ഒരു മതേതര സഖ്യം ബീഹാറില്‍രൂപപ്പെട്ടിരിക്കുന്നു.വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പു ബി ജെ പിക്ക് വലിയ ബലപരീക്ഷണമാകും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക