Image

ഉമ്മന്‍ ചാണ്ടി-സുധീരന്‍ തര്‍ക്കമാണോ മദ്യനയത്തിലേക്കു നയിച്ചതെന്നു സുപ്രീം കോടതി

Published on 13 August, 2015
ഉമ്മന്‍ ചാണ്ടി-സുധീരന്‍ തര്‍ക്കമാണോ മദ്യനയത്തിലേക്കു നയിച്ചതെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടി-വി.എം. സുധീരന്‍ തര്‍ക്കമാണോ പുതിയ മദ്യനയത്തിലേക്കു നയിച്ചതെന്നു സുപ്രീം കോടതി. ഫയലുകള്‍ ഇക്കാര്യം പറയുന്നുണ്ടല്ലോയെന്നും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്തു ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. മദ്യനയത്തെ സുപ്രീം കോടതി അനുകൂലിക്കുകയും ചെയ്തു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് ഉപഭോഗം കുറയ്ക്കാന്‍ കാരണമാകുമെന്നു കോടതി നിരീക്ഷിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക