Image

മൂന്ന് ആനകളുടെ ജഡാവശിഷ്ടം കൂടി കണ്ടെത്തി

Published on 13 August, 2015
മൂന്ന് ആനകളുടെ ജഡാവശിഷ്ടം കൂടി കണ്ടെത്തി
അതിരപ്പിളളി: അതിരപ്പിളളി ഫോറസ്റ് റേഞ്ചിനു സമീപത്തു നിന്നു മൂന്ന് ആനകളുടെ ജഡാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് 11 ആനകളുടെ ജഡാവശിഷ്ടങ്ങളാണ് അന്വേഷസംഘം കണ്ടെടുത്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക