Image

ലോക ബാഡ്മിന്റണ്‍: അട്ടിമറി ജയത്തോടെ സിന്ധു ക്വാര്‍ട്ടറില്‍

Published on 13 August, 2015
ലോക ബാഡ്മിന്റണ്‍: അട്ടിമറി ജയത്തോടെ സിന്ധു ക്വാര്‍ട്ടറില്‍
ജക്കാര്‍ത്ത: ഒളിംപിക് ചാമ്പ്യന്‍ ലീ സ്യൂരെയെ അട്ടിമറിച്ച് പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-17, 14-21, 21-17. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക