Image

കോഴിക്കോട്ട് സ്വര്‍ണക്കടയുടെ ചുമര്‍ തുരന്ന് മോഷണം

Published on 13 August, 2015
കോഴിക്കോട്ട് സ്വര്‍ണക്കടയുടെ ചുമര്‍ തുരന്ന് മോഷണം


കോഴിക്കോട്: സ്വര്‍ണക്കടയുടെ ചുമര്‍ തുരന്ന് വന്‍ കവര്‍ച്ച. കോഴിക്കോട്ട് മുക്കത്താണ് സംഭവം.രണ്ടു കോടിയുടെ സ്വര്‍ണം മോഷണം പോയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക