Image

ആറ്റു­കാല്‍ ദേവീ­ക്ഷേ­ത്ര­ത്തെ­ക്കു­റിച്ച് ഡയാന ജന­റ്റിന്റെ ഗവേ­ഷ­ണ­ഗ്രന്ഥം

അനില്‍ പെണ്ണു­ക്കര Published on 22 February, 2016
ആറ്റു­കാല്‍ ദേവീ­ക്ഷേ­ത്ര­ത്തെ­ക്കു­റിച്ച് ഡയാന ജന­റ്റിന്റെ ഗവേ­ഷ­ണ­ഗ്രന്ഥം
ആറ്റു­കാലമ്മയ്ക്ക്, പതി­നെ­ട്ടു­വര്‍ഷം പൊങ്കാ­ല­യിട്ട അമേ­രി­ക്കയിലെ ഡോ.ഡയാന ജനറ്റ്, ആറ്റു­കാല്‍ ദേവീ­ക്ഷേ­ത്ര­ത്തെ­ക്കു­റിച്ച് തയ്യാ­റാ­ക്കിയ 590 പേജു­ക­ളുള്ള ഗവേ­ഷ­ണ­ഗ്രന്ഥം ദേവസ്വം മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ പ്രകാ­ശനം ചെയ്തു. മുഖ്യ­മ­ന്ത്രി­യുടെ പൊളി­റ്റി­ക്കല്‍ സെക്ര­ട്ടറി കെ.­എ­സ്. വാസു­ദേ­വ­ശര്‍മ്മ­ ആദ്യ­പ്രതി ഏറ്റു­വാങ്ങി. സാംസ്കാ­രിക വകു­പ്പിന്റെ, തൃപ്പൂ­ണി­ത്തുറ സെന്റര്‍ ഫോര്‍ ഹെറി­ട്ടേജ് സ്റ്റഡീസ് ആണ് പ്രസാ­ധ­കര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ആറ്റു­കാല്‍ പൊങ്കാല മഹോ­ത്സ­വ­ത്തിനും എല്ലാ ഭക്തജനങ്ങള്‍ക്കും മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ ആശം­സ­കള്‍ നേര്‍ന്നു.

പി.­ആര്‍ ചേംബ­റില്‍ ചേര്‍ന്ന ചട­ങ്ങില്‍, ഡോ. ഡയാന ജെന­റ്റ്, സെന്റര്‍ ഫോര്‍ ഹെറി­ട്ടേജ് സ്റ്റഡീസിന്റെ ഡയ­റ­ക്ടര്‍ ജന­റല്‍ ഡോ. ടി.­പി. ശങ്ക­രന്‍കുട്ടി നായര്‍, ഡീന്‍ പ്രൊഫ. രമാ രാജന്‍, ഡോ. ടി.­പി.­എ­സ്. നായര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.
ആറ്റു­കാല്‍ ദേവീ­ക്ഷേ­ത്ര­ത്തെ­ക്കു­റിച്ച് ഡയാന ജന­റ്റിന്റെ ഗവേ­ഷ­ണ­ഗ്രന്ഥം
ആറ്റു­കാല്‍ ദേവീ­ക്ഷേ­ത്ര­ത്തെ­ക്കു­റിച്ച് ഡയാന ജന­റ്റിന്റെ ഗവേ­ഷ­ണ­ഗ്രന്ഥം
ആറ്റു­കാല്‍ ദേവീ­ക്ഷേ­ത്ര­ത്തെ­ക്കു­റിച്ച് ഡയാന ജന­റ്റിന്റെ ഗവേ­ഷ­ണ­ഗ്രന്ഥം
ആറ്റു­കാല്‍ ദേവീ­ക്ഷേ­ത്ര­ത്തെ­ക്കു­റിച്ച് ഡയാന ജന­റ്റിന്റെ ഗവേ­ഷ­ണ­ഗ്രന്ഥം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക