Image

ഡെവിള്‍സ് ഐസ് ഹോക്കി മല്‍സരത്തില്‍ ഇന്ത്യന്‍ നൃത്തംമനം കവറ്ന്നു

Published on 23 February, 2016
ഡെവിള്‍സ് ഐസ് ഹോക്കി മല്‍സരത്തില്‍ ഇന്ത്യന്‍ നൃത്തംമനം കവറ്ന്നു
പ്രഡെന്‍ഷ്യല്‍ സെന്റര്‍, ന്യൂവാര്‍ക്ക്: ഐസ് ഹോക്കി മല്‍സരത്തിനു തുടക്കം കുറിച്ച് അരങ്ങേറിയ ഇന്ത്യന്‍ ന്രുത്തം കാണികളുടെ മുഗ്ദകണ്ടമായ പ്രശംസ ഏറ്റു വാങ്ങി.

ന്യൂ ജഴ്‌സിയിലെ തകജും നൃത്ത വിദ്യലയം അവതരിപ്പിച്ച ബോളിവുഡ്നൃത്ത പരിപാടിയില്‍ നൃത്യ കല്പനി ട്രൂപ്പിലെ അംങ്ങങ്ങളും പങ്കെടുത്തു.
ബോളിവുഡ് ന്രുത്തങ്ങള്‍ക്ക് പുറമെ അര്‍ദ്ധ ശാസ്ത്രീയ ന്യത്തങ്ങള്‍, നാടോടി നൃത്തങ്ങള്‍ എന്നിവയും അവതരിപ്പിച്ചു.
ഡെവിള്‍സ് ആരാധകര്‍ക്ക്ഇത് പിതിയ അനുഭവമായി

ന്യൂജെഴ്‌സിയിലെ മാള്‍ബറോയില്‍ നിഷ പ്രദീപ് ഡയറക്ടറായ തകാജും ന്രുത്തവിദ്യാലയം ഭരതനാട്യം, അര്‍ദ്ധ ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി നൃത്തങ്ങള്‍, ബോളിവുഡ്നൃത്തങ്ങള്‍ എന്നിവ പഠിപ്പിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: Nisha Pradeep (Director/Owner – Takajum Dance School)
ഡെവിള്‍സ് ഐസ് ഹോക്കി മല്‍സരത്തില്‍ ഇന്ത്യന്‍ നൃത്തംമനം കവറ്ന്നു
ഡെവിള്‍സ് ഐസ് ഹോക്കി മല്‍സരത്തില്‍ ഇന്ത്യന്‍ നൃത്തംമനം കവറ്ന്നു
ഡെവിള്‍സ് ഐസ് ഹോക്കി മല്‍സരത്തില്‍ ഇന്ത്യന്‍ നൃത്തംമനം കവറ്ന്നു
ഡെവിള്‍സ് ഐസ് ഹോക്കി മല്‍സരത്തില്‍ ഇന്ത്യന്‍ നൃത്തംമനം കവറ്ന്നു
ഡെവിള്‍സ് ഐസ് ഹോക്കി മല്‍സരത്തില്‍ ഇന്ത്യന്‍ നൃത്തംമനം കവറ്ന്നു
ഡെവിള്‍സ് ഐസ് ഹോക്കി മല്‍സരത്തില്‍ ഇന്ത്യന്‍ നൃത്തംമനം കവറ്ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക