Image

ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ വി. സി നയിക്കുന്ന ധ്യാനം ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 February, 2016
ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍  വി. സി നയിക്കുന്ന ധ്യാനം ഡാലസില്‍
കൊപ്പേല്‍:  ന്യൂജെഴ്‌സി  ഡിവൈന്‍ പ്രയര്‍ സെന്റര്‍  അസി. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍  വി. സി നയിക്കുന്ന ധ്യാനം കൊപ്പേല്‍  സെന്റ് അല്‍ഫോന്‍സാ  സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ഫെബ്രുവരി 26  27, 28 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ നടക്കും. നോമ്പിനൊരുക്കമായി  നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേക്കു ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജോണ്‍സ്റ്റി  തച്ചാറ അറിയിച്ചു.  വെള്ളിയാഴ്ച  വൈകുന്നേരം ആരംഭിക്കുന്ന ധ്യാനത്തിനൊരുക്കമായി രാവിലെ മുതല്‍ ദിവ്യകാരുണ്യ ആരാധനയുണ്ടായിരിക്കും.

ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍  വി. സി നയിക്കുന്ന ധ്യാനം ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക