Image

ഡാളസ് മെലഡീസിന്റെ ഒ.എന്‍.വി സന്ധ്യ ഫെബ്രു­വരി 27­-ന്

Published on 24 February, 2016
ഡാളസ് മെലഡീസിന്റെ ഒ.എന്‍.വി സന്ധ്യ ഫെബ്രു­വരി 27­-ന്
ഡാ­ളസ്: ഡാളസിലെ ഒരു കൂട്ടം സംഗീതപ്രേമികളുടെ കൂട്ടായ്മയായായ ഡാളസ് മെലഡീസിന്റെ നേതൃത്വത്തില്‍ ഈ ശനിയ്യാഴ്ച (ഫെബ്രുവരി 27th 6p m -10pm) ഒഏന്‍വി അനുസ്മരണവും സംഗീത സന്ധ്യയും നടത്തപ്പെടുന്നതായിരിക്കും.

ഗാര്‍ലാന്റിലെ ബക്കിങ്ഹാം റോഡിലുള്ള പ്രമുഖ ഇന്ത്യന്‍ റെസ്‌റ്റോറന്റായ ചെട്ടിനാടിലായിരിക്കും പരിപാടി നടക്കുക. ഇതില്‍ പങ്കെടുത്തു പാടുവാന്‍ താല്പ്പര്യമുള്ളവര്‍ ഷാജി മാത്യു, (214­620­6442), ജൂഡ് കട്ടപ്പുറം (817) 874­5296) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Time- 6-10pm

Place--CHETTINADU INDIAN RESTAURANT & GROCERIES
2030 West Buckingham Rd?Garland, TX 75042
ഡാളസ് മെലഡീസിന്റെ ഒ.എന്‍.വി സന്ധ്യ ഫെബ്രു­വരി 27­-ന്
ഡാളസ് മെലഡീസിന്റെ ഒ.എന്‍.വി സന്ധ്യ ഫെബ്രു­വരി 27­-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക