Image

സി എസ് ഐ കോണ്‍ഗ്രിഗേഷന്‍: റവ സാമുവേല്‍ ഉമ്മന്‍ പ്രസിഡണ്ട്­ , തോമസ്­ റ്റി ഉമ്മന്‍ വൈസ് പ്രസിഡന്റ്, മാത്യൂ ജോഷ്വ സെക്രട്ടറി

Published on 24 February, 2016
സി എസ് ഐ കോണ്‍ഗ്രിഗേഷന്‍: റവ സാമുവേല്‍ ഉമ്മന്‍ പ്രസിഡണ്ട്­ , തോമസ്­ റ്റി ഉമ്മന്‍ വൈസ് പ്രസിഡന്റ്, മാത്യൂ ജോഷ്വ സെക്രട്ടറി
ന്യൂ യോര്‍ക്ക്­: നോര്‍ത്ത്­ അമേരിക്കയിലെ പ്രമുഖ സി എസ് ഐ ഇടവകയായ ന്യൂയോര്‍ക്ക് സി എസ് ഐ സഭ മലയാളം കോണ്‍ഗ്രിഗേഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് റവ സാമുവേല്‍ ഉമ്മന്റെ അധ്യക്ഷ തയില്‍ കൂടിയ യോഗത്തില്‍ വച്ച് തോമസ്­ റ്റി ഉമ്മന്‍ (വൈസ് പ്രസിഡണ്ട്), മാത്യൂ ജോഷ്വാ (സെക്രട്ടറി), അലക്‌സാണ്ടര്‍ ചാണ്ടി (ജോയിന്റ് സെക്രട്ടറി) , തോമസ്­ ദാനിയേല്‍ (ട്രഷറാര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. റ്റിം കിണറ്റുകര, ഡോണ്‍ തോമസ്­, തോമസ്­ സി ദാനിയേല്‍, തോമസ്­ വര്‍ഗീസ്­, ഷീല പി ജേക്കബ് , ആലിസ് ഉമ്മന്‍, കോശി എം കുഞ്ഞുമ്മന്‍, ഷിബു ജേക്കബ് എന്നിവര്‍ കമ്മറ്റിയംഗങ്ങളും , ജോഫ്രി ഫിലിപ്പ് , ലിബിന്‍ ജോണ്‍ എന്നിവര്‍ ഓഡിറ്റേഴ്‌സുമാണ്. നോര്‍ത്ത് അമേരിക്കന്‍ സി എസ് ഐ കൌണ്‌സിലിലേക്ക് തോമസ്­ എം കുഞ്ഞുമ്മന്‍ , ജെസ് വിന്‍ സാമുവേല്‍, സാറാമ്മ റ്റി ഉമ്മന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ലോങ്ങ്­ ഐലണ്ടിലെ സീ ഫോര്‍ഡില്‍ ഉള്ള മനോഹരമായ ദേവാലയത്തില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 9:30 നു സണ്‍ഡേസ്കൂള്‍ ക്ലാസ്സുകളും, 10:45­നു വിശുദ്ധ കുര്ബാനയോടുകൂടിയുള്ള ആരാധനയും ഉണ്ടായിരിക്കും. ഓരോ മാസവും രണ്ടും, നാലും ഞായറാഴ്ചകളില്‍ ഇംഗ്ലീഷി ലായിരിക്കും ആരാധന നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്ക്ക്: 516­342­9879 ; 
WWW.CSISEAFORDNY.ORG
സി എസ് ഐ കോണ്‍ഗ്രിഗേഷന്‍: റവ സാമുവേല്‍ ഉമ്മന്‍ പ്രസിഡണ്ട്­ , തോമസ്­ റ്റി ഉമ്മന്‍ വൈസ് പ്രസിഡന്റ്, മാത്യൂ ജോഷ്വ സെക്രട്ടറി
സി എസ് ഐ കോണ്‍ഗ്രിഗേഷന്‍: റവ സാമുവേല്‍ ഉമ്മന്‍ പ്രസിഡണ്ട്­ , തോമസ്­ റ്റി ഉമ്മന്‍ വൈസ് പ്രസിഡന്റ്, മാത്യൂ ജോഷ്വ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക