Image

സി.­വി. ചെറി­യാന്‍ (അ­പ്പ­ച്ചന്‍ -81) നിര്യാ­ത­നായി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 24 February, 2016
സി.­വി. ചെറി­യാന്‍ (അ­പ്പ­ച്ചന്‍ -81) നിര്യാ­ത­നായി
ചെന്നൈ: ചങ്ങ­നാ­ശേരി വേങ്ങ­ശ്ശേരി വീട്ടില്‍ സി.­വി. ചെറി­യാന്‍ (അ­പ്പ­ച്ചന്‍ -81) ഫെബ്രു­വരി 24­-ന് വൈകു­ന്നേരം 4.45­-നു ചെന്നൈ­യില്‍ നിര്യാ­ത­നായി.

സംസ്കാരം ഫെബ്രു­വരി 27­-നു ശനി­യാഴ്ച രാവിലെ 7.30­-നു ചെന്നൈ ആദം­ബക്കം സെന്റ് മാര്‍ക്ക് കത്തോ­ലിക്കാ പള്ളി­യില്‍ കുര്‍ബാ­നയ്ക്കും ശുശ്രൂ­ഷ­കള്‍ക്കും ശേഷം നട­ത്ത­പ്പെ­ടു­ന്ന­താ­ണ്.

ഭാര്യ: റോസ­മ്മ. മക്കള്‍: ബിന്ദു, ദീപ. പ്രീതി, ജോജി, ജോണി.
സി.­വി. ചെറി­യാന്‍ (അ­പ്പ­ച്ചന്‍ -81) നിര്യാ­ത­നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക