Image

പിസിനാക്ക് 2016 നാഷണല്‍ പ്രയര്‍ഡേ മാര്‍ച്ച് 13-ന്

ജോണ്‍സ് പി. മാത്യൂസ് Published on 24 February, 2016
പിസിനാക്ക് 2016 നാഷണല്‍ പ്രയര്‍ഡേ മാര്‍ച്ച് 13-ന്
ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ആത്മീയ സംഗമമായ 34-മത് പിസിനാക്ക് 2016 ഡാളസ് കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനായി മാര്‍ച്ച് 13 ഞായറാഴ്ച നാഷണല്‍ പ്രയര്‍ഡേ നടക്കും. 

അമേരിക്കയിലും കാനഡായിലുമുള്ള ശുശ്രൂഷകന്‍മാരും വിശ്വാസികളും ഇതില്‍ പങ്കെടുക്കുകയും കൂടാതെ അന്നേദിവസം എല്ലാ സഭകളിലും കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനായി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് പ്രയര്‍ കോര്‍ഡിനേറ്റര്‍മാരായ പാസ്റ്റര്‍ തങ്കച്ചന്‍ മത്തായി, പാസ്റ്റര്‍ കെ.വി. തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനാ വിഷയങ്ങള്‍:
ഗ്രെയ്റ്റ് റിവൈവല്‍ എമൗങ്ങ് ദി മലയാളി പെന്തക്കോസ്തല്‍ കമ്മൂണിറ്റി, പൗവര്‍ഫുള്‍ ഔട്ട്‌പോറിംഗ് ഓഫ് ഹോളി സ്പിരിറ്റ് ഡൂറിംഗ് ദി കോണ്‍ഫറന്‍സ്, ഗ്രെയിറ്റ് ഇംബാറ്റ് ആന്‍ഡ് യൂണിറ്റി റ്റു ഓള്‍ ചര്‍ച്ച്‌സ്, ബിഗ് ഇംബാര്‍റ്റേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഫോര്‍ അവൗര്‍ യൂത്ത്, അനോയിന്റഡ് മെസേജ് ഫ്രെം ദി സ്പീക്കേഴ്‌സ്, റിസോഷ്‌സ് ഫോര്‍ മീറ്റിംഗ് ഓള്‍ ഫിനാസിയല്‍ നീഡ്‌സ്, നാഷണല്‍ ആന്‍ഡ് ലോക്കല്‍ ലീഡേഴ്‌സ്, ഓള്‍ ഇന്റേണല്‍ ആന്‍ഡ് എക്‌സ്റ്റേണല്‍ ഓപറേഷന്‍ ആന്‍ഡ് പ്രിപ്പറേഷന്‍സ് ഓഫ് ദി കോണ്‍ഫറന്‍സ്, റ്റു ഫുള്‍ഫില്‍ ഗോഡ്‌സ് പ്ലാന്‍ ആന്‍ഡ് പര്‍പ്പസ് ത്രു ദിസ് കോണ്‍ഫറന്‍സ്, ഫോര്‍ ഇംബാക്ക്റ്റിം ആന്‍ഡ് സപ്രേറ്റിംഗ് എ ജെനറേഷന്‍ ഫോര്‍ ഗോഡ് ആന്‍ഡ് വേള്‍ഡ് ഇവാഞ്ചലിസം.

വാര്‍ത്ത: ജോണ്‍സ് പി. മാത്യൂസ്

പിസിനാക്ക് 2016 നാഷണല്‍ പ്രയര്‍ഡേ മാര്‍ച്ച് 13-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക