Image

ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കാല്‍ഗറി സീറോ മലബാര്‍ മിഷന്‍ സന്ദര്‍ശിച്ചു.

ഷിബു കിഴക്കെക്കുറ്റ് Published on 24 February, 2016
ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കാല്‍ഗറി സീറോ മലബാര്‍ മിഷന്‍ സന്ദര്‍ശിച്ചു.
മിഷനിലെ യുവജനങ്ങള്‍ക്ക് വേണ്ടി അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദര്‍ സാജോ ജേക്കബ്(Director Syro malabar catholic Community), ഫാദര്‍ തോമസ് വടശ്ശേരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

മിഷനിലെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം, നൈറ്റ് ഓഫ് കൊളംബസിന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേസ്‌ക്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ പോസ്റ്റര്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് അഭിവന്ദ്യപിതാവ് മാര്‍ ജോസ് കല്ലുവേലില്‍ സമ്മാനദാനവും നിര്‍വ്വഹിച്ചു.

ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കാല്‍ഗറി സീറോ മലബാര്‍ മിഷന്‍ സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക