Image

മറി­യാമ്മ ഉമ്മന്‍ (94) നിര്യാ­ത­യായി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 26 February, 2016
മറി­യാമ്മ ഉമ്മന്‍ (94) നിര്യാ­ത­യായി
മല്ല­പ്പള്ളി: പുന്ന­വേലി പുത്തു­ക്ക­ല്ലേല്‍ പരേ­ത­നായ പി.­കെ. ഉമ്മന്റെ ഭാര്യ മറി­യാമ്മ ഉമ്മന്‍ (94) നിര്യാ­ത­യാ­യി. പരേത ചെങ്ങ­ന്നൂര്‍ ഏറ്റു­പ­ള്ളില്‍ കവ­റാട്ട് കുടും­ബാം­ഗ­മാ­ണ്.

ശവ­സം­സ്കാരം മാര്‍ച്ച് 2-നു ബുധ­നാഴ്ച രാവിലെ 11 മണിക്ക് വസ­തി­യിലെ ശുശ്രൂ­ഷ­കള്‍ക്ക് ശേഷം പുന്ന­വേലി സെന്റ് തോമസ് മാര്‍ത്തോമാ പള്ളി­യില്‍.

മക്കള്‍: ഉമ്മന്‍ മാത്യു (ഇന്‍ഡ്യ), സൂസമ്മ തോമസ് (ഫി­ലാ­ഡല്‍ഫി­യ), ശാന്തമ്മ ജോര്‍ജ് (ന്യൂ­യോര്‍ക്ക്), തോമസ് ഉമ്മന്‍ (ഹൂ­സ്റ്റണ്‍), പരേ­ത­രായ പി.­ഒ. ജോയ്കു­ട്ടി, കോശി ഉമ്മന്‍.

മരു­മ­ക്കള്‍: ഓമന മാത്യു, വി.­സി. തോമ­സ്, മറി­യാമ്മ കോശി, മാത്യു ജോര്‍ജ്, ആലീസ് ഉമ്മന്‍.


കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: തോമസ് ഉമ്മന്‍ (281 745 1779), ഷിബു വെണ്‍മണി (224 419 1311), ഉമ്മന്‍ മാത്യു (ഇന്‍ഡ്യ) 9495 652746.
മറി­യാമ്മ ഉമ്മന്‍ (94) നിര്യാ­ത­യായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക