Image

ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സില്‍നിന്നു പുറത്താക്കി

Published on 27 February, 2016
ഇന്‍ഡോ അമേരിക്കന്‍  മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സില്‍നിന്നു പുറത്താക്കി
ന്യു ജെഴ്‌സി: സംഘടനാ വിരുദ്ധ പ്രവര്‍ത്തനണത്തിനു ജോസ് തെക്കേടം, ജോര്‍ജ് കുട്ടി, കോശി ഉമ്മന്‍ എന്നിവരെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പ്രാധമിക അംഗത്ത്വത്തില്‍ നിന്നും നീക്കം ചെയ്തതായി പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു.
ക്രമരഹിതമല്ലാതെയാണു ഇവര്‍ സംഘടനയില്‍ അംഗത്വം നേടിയയത് എന്നു അംഗത്വ പരിശോധനയില്‍ വ്യക്തമായി. സംഘടനയെ വ്യക്തി താല്പര്യത്തിനു ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. 2015 ഫെബ്രുവരി 23-നു ശേഷമുള്ള ഇവരുടെ പ്രവര്‍ത്തങ്ങള്‍ക്ക് സംഘടയുമായി ബന്ധമില്ലെന്നു പ്രസ്താവനയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക