Image

ഡോ. ജോസഫ് പാപ്പി (82) നിര്യാതനായി

Published on 28 February, 2016
ഡോ. ജോസഫ് പാപ്പി (82) നിര്യാതനായി
കൈനകരി: പഴയംപള്ളി ഡോ. ജോസഫ് പാപ്പി (82) യുഎസില്‍ നിര്യാതനായി. സംസ്കാരം തിങ്ക­ളാഴ്ച മൂന്നിനു കൈനകരി സെന്റ് മേരീസ് പള്ളിയില്‍. ഫ്‌ലോറിഡാ യൂണിവേഴ്‌സിറ്റി പ്രഫസറും, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, മാന്നാനം കെഇ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനുമായിരുന്നു .
ഡോ. ജോസഫ് പാപ്പി (82) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക