ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍
ജോയിച്ചന്‍ പുതുക്കുളംPublished on 17 March, 2016
ചിക്കാഗോ: ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ
കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍ ചുവടെ:
മാര്‍ച്ച് 20-നു ഓശാന ഞായറാഴ്ച രാവിലെ
8.45നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും
നടക്കും. മാര്‍ച്ച് 23-നു പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും
തുടര്‍ന്ന് വി: പെസഹാ കുര്‍ബ്ബാനയും നടത്തപ്പെടും.
മാര്‍ച്ച് 25-ന്
ദു:ഖവെള്ളിയാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും 9 മണിക്ക് വി: കുര്‍ബ്ബാനയും
തുടര്‍ന്ന് ദു:ഖവെള്ളി ശുശ്രൂഷകളും നടത്തപ്പെടും. വൈകുന്നേരം 4 മണിയോടുകൂടി
ശുശ്രൂഷകള്‍ പര്യവസാനിക്കും.
മാര്‍ച്ച് 26-നു ദു:ഖശനിയാഴ്ച രാവിലെ 9
മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും.
മാര്‍ച്ച് 26 ശനിയാഴ്ച വൈകിട്ട് 7.30 നു സന്ധ്യാപ്രാര്‍ത്ഥനയും ഈസ്റ്റര്‍
ശുശ്രൂഷകളും തുടര്‍ന്ന് വി: ജുബ്ബാനയും നടക്കും. മാര്ക്ല് 27 ഞായറാഴ്ച
വി:ജുര്ബ്ബാന ഉണ്ടായിരിക്കുന്നതല്ല.
വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും
രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത്
അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി വന്ദ്യ: തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്കോപ്പ
അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല