Image

കെ.സി ലൂക്കോസ് കൂട്ട­ക്കൈ­ത­യില്‍ (69) നിര്യാ­ത­നായി

Published on 17 March, 2016
കെ.സി ലൂക്കോസ് കൂട്ട­ക്കൈ­ത­യില്‍ (69) നിര്യാ­ത­നായി
കോട്ടയം: ഇര­വി­മം­ഗലം കൂട്ട­ക്കൈ­ത­യില്‍ കെ.സി ലൂക്കോസ് (69) നിര്യാ­ത­നായി. ഭാര്യ റോസമ്മ ലൂക്കോസ് കൈപ്പുഴ ചാമ­ക്കാ­ലാ­യില്‍ കുടും­ബാം­ഗ­മാ­ണ്.

മക്കള്‍: ബിനോയ് ലൂക്കോസ് (മാ­ന­ന്ത­വാ­ടി), ബെന്നി (യു.­കെ), ബിനി­മോള്‍ (ഓ­സ്‌ട്രേ­ലി­യ), ടോമി (അ­റ്റ്‌ലാന്റാ). മരു­മ­ക്കള്‍: ഡാലിയ പ്രാലേല്‍ നീണ്ടൂര്‍ (യു.­കെ), സൈജു ഉഴൂര്‍ (യു.­കെ), ലിബി പുലി­ക്കൂ­ട്ടില്‍ വെളി­യ­നാട് (അ­റ്റ്‌ലാന്റാ).
കെ.സി ലൂക്കോസ് കൂട്ട­ക്കൈ­ത­യില്‍ (69) നിര്യാ­ത­നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക