ജീനയുടെ നഴ്സസ് ദിന ആഘോഷം മെയ് 12 നു അറ്റ്ലാന്റയില്‍
മാര്ട്ടിന് വിലങ്ങോലില്‍ Published on 10 May, 2017
അറ്റ്ലാന്റ: ജോര്‍ജിയ ഇന്‍ഡ്യന്‍ നേഴ്സ്സ് അസോസിയേഷന് (GINA) ആഭിമുഖ്യത്തില്‍ നഴ്സസ് ദിനാഘോഷം സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ (5720 Lilburn Stone Mountain Rd) നടക്കും. മെയ് 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതലാണ് പരിപാടികള്‍.
മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയവരെ ചടങ്ങില്‍ ആദരിക്കുന്നതോടൊപ്പം വര്‍ണ്ണാഭമായ കള്‍ച്ചറല്‍ പ്രോഗ്രാമുകളും നടക്കും. ഡിസീസ് കണ്ട്രോള് പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞന് ഡോ. ഉദയകുമാര്‍ വെങ്കടാചലം മുഖ്യ പ്രഭാഷണം നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല