എറണാകുളത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു
അപകടം. കൈകള്‍ക്കും കാലിനും പരിക്കേറ്റ അനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍
ചികിത്സ നേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.
അപകടത്തില്‍ അനീഷ്
സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട വിവരം അനീഷ്
തന്നെയാണ് ഫേസ്ബുക്ക് വഴി പങ്ക് വെച്ചത്. സീറ്റ് ബെല്‍റ്റും എയര്‍ബാഗും
ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താനിന്നും
ജീവിച്ചിരിക്കുന്നതെന്നും അനീഷ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല