ക്ഷമ ചോദിച്ച് ഛായാഗ്രാഹകന്‍ നിഖില്‍. എസ്. പ്രവീണ്‍
Published on 04 May, 2018
ദേശീയ പുരസ്കാരം സ്വീകരിച്ചതില്‍ ക്ഷമ ചോദിച്ച് ഛായാഗ്രാഹകന്‍ നിഖില്‍. എസ്. പ്രവീണ്‍. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയാണ് നിഖിലിന് പുരസ്കാരം നേടിക്കൊടുത്തത്.
'തുടക്കക്കാരന് എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ എനിക്ക് മുമ്പില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു.. ക്ഷമിക്കുക-' നിഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് പുരസ്കാരം വാങ്ങുന്ന ചിത്രം നിഖില്‍ പങ്കുവെച്ചിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല