പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി
Published on 09 May, 2018
കൊച്ചി :പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ലൂസിഫറിന്റെ
ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക്
പേജിലൂടെയാണ് ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്
നിര്‍മിക്കുന്നത്.
ആനന്ദ് രാജേന്ദ്രന് ഡീസൈന്‍ ചെയ്ത ടൈറ്റില്‍
ഫോണ്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.ടൈറ്റില്‍ ടീസറിന് ദീപക് ദേവ് ആണ്
സംഗീതം പകര്‍ന്നിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല