FILM NEWS

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേണ്ടി ശബ്ദം നല്‍കിയത് ശ്രീനിവാസന്‍?

Published

on


മെഗാസ്റ്റാര്‍ മമ്മൂട്ടി സൗന്ദര്യവും അഭിനയവും കൊണ്ട് മാത്രമല്ല തന്റെ ശബ്ദഗാംഭീര്യം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച നടനാണ്. എന്നാല്‍ മമ്മൂട്ടിക്ക് വേണ്ടി നടന്‍ ശ്രീനിവാസന്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?.  വിശ്വസിച്ചേ മതിയാവൂ, ഈ വെളിപ്പെടുത്തല്‍ നടത്തിയത് അന്നത്തെ അസോസിയേറ്റ് സംവിധായകനായിരുന്ന ടിഎസ് സുരേഷ്ബാബുവാണ്

പ്രസിദ്ധ സംവിധായകന്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് ശ്രീനിവാസന്‍ ശബ്ദം നല്‍കിയത്. ആദ്യമായി മമ്മൂട്ടി സ്വന്തമായി ശബ്ദം നല്‍കിയത് മുന്നേറ്റം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ടിഎസ് സുരേഷ്ബാബു. ടിഎസ് സുരേഷ് ബാബുവിന്റെ ആദ്യ ചിത്രത്തിലും മമ്മൂട്ടിയുണ്ടായിരുന്നു. മമ്മൂട്ടി, ശങ്കര്‍, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ഇതാ ഇന്ന് മുതല്‍ ആയിരുന്നു ആ ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകള്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്തു. കോട്ടയം കുഞ്ഞച്ചനാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രം. 

''മുന്നേറ്റം എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഞാനായിരുന്നു. അതുകൊണ്ട് തന്നെ ഒരു കാര്യത്തില്‍ എനിക്ക് ക്രെഡിറ്റ് അവകാശപ്പെടാം. മമ്മൂക്ക സിനിമയില്‍ വന്നതിന് ശേഷം ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് മുന്നേറ്റം എന്ന സിനിമക്ക് വേണ്ടിയായിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍ ഞാനായിരുന്നു അന്ന് മമ്മൂക്കയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതും. മേള എന്ന സിനിമയില്‍ മമ്മൂക്ക ശ്രദ്ധേയമായ കഥാപാത്രമാണ് ചെയ്തതെങ്കില്‍ പോലും ജോര്‍ജ്ജ് സാര്‍ മമ്മൂക്കെയെ കൊണ്ടായിരുന്നില്ല ഡബ്ബ് ചെയ്യിപ്പിച്ചത്. ശ്രീനിയേട്ടനായിരുന്നു( ശ്രീനിവാസന്‍) മമ്മൂക്കയ്ക്കു വേണ്ടി അന്ന് സബ്ദം നല്‍കിയത്. അതുപോലെ തന്നെ സ്‌ഫോടനം എന്ന സിനിമയില്‍ സജിനായി അഭിനയിച്ച മമ്മൂക്കയ്ക്ക് വേണ്ടി മണി അന്തിക്കാടായിരുന്നു ശബ്ദം നല്‍കിയത്.''  ടിഎസ് സുരേഷ് പറയുന്നു




Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

മുടി നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പില്‍ നിവിന്‍ പോളി

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

നിരപരാധിത്വം കാലം തെളിയിക്കും': ഐടി റെയ്ഡില്‍ പ്രതികരണവുമായി സോനു സൂദ്‌

ബിഗ് ബോസ് വിജയിയുമായി മേഘ്നാ രാജിന്റെ രണ്ടാം വിവാഹമെന്ന് പ്രചാരണം, പൊട്ടിത്തെറിച്ച്‌ പ്രധാം

ടി പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു

'ഉറുമ്ബുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക്

രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു

'ഭ്രമം' ആമസോണ്‍ പ്രൈമിലൂടെ; റിലീസ് തിയതി പ്രഖ്യാപിച്ചു

'ബ്രോ ഡാഡി'യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍

'പിപ്പലാന്ത്രി', നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിനെത്തി

'പുഴു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്? പൊട്ടിത്തെറിച്ച് രമേശ് വലിയശാലയുടെ മകള്‍

ഷാറൂഖ് ഖാനെ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാവിന്റെ ആഹ്വാനം

'ആടുജീവിതം' ഷൂട്ട് തുടങ്ങുന്നു, കഥാപാത്രമായി മാറാന്‍ പൃഥ്വിരാജ്

'തലൈവി'യിലെ ഹിറ്റ് ഗാനത്തിന്‍റെ വീഡിയോ പുറത്ത്

'ആലീസ് ഇന്‍ പാഞ്ചാലി നാട്' സൈന പ്ലേ ഒടിടിയില്‍ റിലീസ് ചെയ്തു

ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെയായെന്ന് സന്തോഷ് പണ്ഡിറ്റ്

കരുത്തുറ്റ സ്ത്രീയായത് എങ്ങനെ?; ആരാധകര്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

സലിം കുമാര്‍ എന്ന നടന്‍ എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല

ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

View More