കാല്‍മുട്ടിന് ടൂമര്‍ ബാധിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിക്കൊണ്ടിരുന്ന പെരുമ്പുഴ എസ് കെ ഭവന് ടി. കൃഷ്ണകുമാരിയുടെ മകന് സുരേഷ് കുമാറിനു വേണ്ടി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം കൈമാറി.
സുരേഷിന്റെ വസതിയില്‍ വച്ച് ഇളമ്പള്ളൂര്‍ പഞ്ചായത്ത് 9 ആം വാര്‍ഡ് മെമ്പര്‍ ശ്രീമതി രജനിയാണ് സുരേഷിന് ധനസഹായം കൈമാറിയത്. തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ധനേഷ്, സെക്രെട്ടറി ഷിബു കുമാര്‍ , ട്രെഷറര്‍ വിജിത്ത്, മറ്റു എക്സിക്യിട്ടിവ് അംഗങ്ങള്‍ ആയ അബീഷ്, ഷീബ അബീഷ്, അനില്‍ ശിവ, രതീഷ്, കിരണ്‍ എന്നിവരും സന്നിഹിതരായിരുന്നു.