പാലായിലെ തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്ന് ജോസ് കെ. മാണി
Published on 09 October, 2019
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. സംഭവിക്കാന്‍ പാടില്ലാത്തതാണ് പാലായില്‍ സംഭവിച്ചത്. ആത്മപരിശോധന നടത്തി പോരായ്മകള്‍ തിരുത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു. പരാജയം കണ്ട് പതറില്ലെന്നും ഉപതെരഞ്ഞടുപ്പിന് ശേഷം പറയാനുള്ളതെല്ലാം പറയുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല