ഹ്യൂസ്റ്റണ്‍ പാസ്റ്റര്‍ ജേക്കബ് മാത്യു അസംബ്ലി ഓഫ് ഗോഡ് ഡാലസ് ചര്‍ച്ച് യൂത്ത് കണ്‍വെന്‍ഷനില്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 7 നും ഒക്ടോബര്‍ 19 ശനിയാഴ്ച വൈകുന്നേരം 7 നും 2383 ഡണ്ലോ െ്രെഡവ്, ഡാളസ്, ടെക്സസ് 75228 ല്‍ പ്രസംഗിക്കുന്നു.
ഹ്യൂസ്റ്റണ്‍ ഇമ്മാനുവല്‍ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീത പ്രാസംഗീകനാണ്.ഏവര്‍ക്കും മീറ്റിങ്ങിലേക്ക് സ്വാഗതം.