ഹൂസ്റ്റണ്‍: നെല്ലിപ്പള്ളി കണയത്ത് വീട്ടില്‍ കെ.ഓ അലക്സാണ്ടറിന്റെ (പുനലൂര്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്) ഭാര്യ അമ്മിണി ജോസഫ് ( അമ്മിണികുട്ടി 75 വയസ്സ് ) നിര്യാതയായി. പരേത മടത്തറ വേങ്കൊല്ല പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍ : വിന്‍സി, ജോസഫ് കണയത്ത് ( സണ്ണി എംഐഎച്ച് റീയല്റ്റര്സ്, ഹൂസ്റ്റണ്‍) സന്തോഷ് കണയത്ത് (വിന്‍സെന്റ് ഹൂസ്റ്റണ്‍ )
മരുമക്കള്‍. ബോവസ് ശാമുവേല്‍, മിനി വിന്‍സെന്റ്
കൊച്ചു മക്കള്‍. സ്റ്റെഫി, സ്റ്റെഫാന്‍, സ്റ്റേസി, എഡ്വേര്‍ഡ്, എറിക്, ക്രിസ്റ്റ്യന്‍, ജോഷ്വ, ജോയല്‍, സാറ
സംസ്കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ബോവസ് 91 9495433867 (ഇന്ത്യ)
സണ്ണി 713 204 6918 (വാട്സ്ആപ്)
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി