ഒഹായോയിൽ ചിത്രീകരിച്ച അമേരിക്കൻ ഫാക്ടറിക്കു ഓസ്കർ ലഭിച്ചപ്പോൾസംവിധായകരോടൊപ്പം നിർമ്മാതാക്കൾ ഒബാമയും മിഷേലും
ഫ്യൂയാവോ അമേരിക്ക ഗ്ലാസ് ഫാക്ടറി ഉടമ ചൈനക്കാരനായ കാവോ; വലത്ത് ഒഹായോയിലെ ലോർഡ്സ്ടൗണിൽ പൂട്ടിയ മറ്റൊരു ജിഎം പ്ലാന്റ് .
ഒഹായോയിലെ ഡോക്ടർ എബ്രഹാം ജോസഫ് കോട്ടയത്തെ വീടിനു മുമ്പിൽ. ഒപ്പം അയൽക്കാരൻ മെഡിക്കൽ കോളജ് സർജൻ വിഎസ് ജോസ്.
എബ്രഹാം ജോസഫ്, ഭാര്യ ഫ്ളോമ,, മനോജ്, ആശ, നീന, കൊച്ചുമക്കൾ ഫ്രിമോണ്ടിൽ
പെറുവിലെ മാച്ചുപിച്ചുവിൽ; നിലമ്പൂരിലെ റബർ തോട്ടത്തിൽ
ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ രാജൻ ബാബു ഗവേഷകവിദ്യാർതഥികളോടൊത്ത്
കുടുംബചിത്രം-രാജൻ, ലത, സിനി, അരുൺ
രാജനും ലതയും പുതുക്കിയെടുത്ത മല്ലപ്പള്ളി ആനിക്കാട്ടെ ചെറുകര തറവാട്
സേവ്യർകുട്ടി ഒഹായോയിൽ പ്രൊഫ. മെൽവിൻ ന്യൂമാനോടൊപ്പം; വലത്ത് ഭാര്യ ലവ് ലി, നോമ്പിൻ ഭാര്യ എബിൽ, കെവിൻ
യുണിലിവർ ആസ്ഥാനമായ റോട്ടർഡാമിൽ; ലിവർ ജോലിക്കാലത്ത് ലണ്ടനിലെ സൗത് വെയിൽസിൽ