ജോയിച്ചന്‍ പുതുക്കുളംPublished on 24 February, 2020
ചിക്കാഗോ: സെന്റ് മേരീസ് യൂത്ത് മിനിസ്ടിയുടെ നേതൃത്വത്തില്‍ ചിക്കാഗോ യു.ഐ.സി യൂണിവേഴ്സിറ്റി ക്യാമ്പസ് മിനിസ്ടിയുടെ ഭാഗമായി വി.കുര്‍ബ്ബാനയും കൂട്ടായ്മയും സംഘടിപ്പിച്ചു. 25 ഓളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു.
ഫാ ബിന്‍സ് ചേത്തലില്‍ വി. കുബ്ബാനയ്ക്ക് നേതൃത്വം നല്കി. കോര്‍ഡിനേറ്റര്‍ ക്രിസ് കട്ടപ്പുറം യുവജനങ്ങള്‍ക്കായി നടത്തുന്ന കര്‍മ്മ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു . സമാപനത്തില്‍ ഏവര്‍ക്കും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല