കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗീകാരമുള്ളത് ഐ.ഒ.സിക്കു മാത്രം: സാം പിട്രോഡ
Published on 26 February, 2020
ചിക്കാഗോ: അമേരിക്കയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക അംഗീകാരമുള്ള സംഘടന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) മാത്രമാണെന്നു ഐ.ഒ.സി ചെയര്‍ സാം പിട്രോഡ അറിയിച്ചു. ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല.
ഐ.ഒ.സി പ്രസിഡണ്ട് മൊഹിന്ദര്‍ സിംഗുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യം കേരള പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റിനെ അറിയിക്കാന്‍ എ.ഐ.സി.സി. സെക്രട്ടറി ഹിമാന്‍ഷു വ്യാസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിട്രോഡ അറിയിച്ചു.
അങ്ങിനെ അല്പം വൈകിയാണ്എങ്കിലും അതിനും ഒരു തീരുമാനമായി. വളരെ നല്ല കാര്യം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ സ്വാധീനം കൊണ്ട് ഇനി കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് പാർട്ടിക്ക് ഭരണം ഉറപ്പ്. ഓവർ സീസിൽ അടി തുടങുന്നതു് കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. All the best to all the concerned parties.
Santhosh 2020-02-27 10:54:11
Tell him to solve the issue in congress in India and congress in Kerala.
REV.DR. VARGHESE ABRAHAM2020-02-27 12:38:01
SAM PETRODA IS NOT A POLITICIAN. HE IS ONLY A IT EXPERT.
HE SHOULD BE REMOVED FROM THE POST OF OVERSEAS CITIZENS AFFAIRS.
HE MADE THE SPLIT MORE AMONG CONGRESS GROUPS.
Alex2020-02-28 08:01:37
lOC is only for high level north Indian business guys. There is no mallu or minority representation....
പൊരുന്ന കോഴികള്‍ 2020-02-28 08:36:52
ഒരു അല്പം സ്ഥാനം എന്തെകിലും കിട്ടിയാല്‍ പിന്നെ ലോക പ്രസിടെണ്ട് ആണെന്ന് ആണ് ഭാവം. ഒരുത്തന് അവന്റെ സീകരണ മുറിയില്‍ ഒരു ഗ്ലാസ് ഷോ കേസില്‍ പൊന്നാടയും പ്ലാക്കും എല്ലാവരും കാണാന്‍ വച്ചിട്ടുണ്ട്. ഞാന്‍ അതിനകത്ത് അവന്റെ വലിയ ഫോട്ടോയും അതിന് മുന്നില്‍ രണ്ടു മെഴുകുതിരിയിയും വച്ചു. ഇതുവരെ അവന് കണ്ടുപിടിച്ചിട്ടില്ല. ഇ പൊരുന്ന കോഴികളെ കുറെ നേരം വെള്ളത്തില്‍ മുക്കിയാല്‍ പൊരുന്ന പോവും.- സരസു.
വല്യച്ചൻ2020-02-28 14:36:00
അച്ചനും കപ്പിയാർക്കുമൊക്കെ ഇവിടെന്തു കാര്യം.
Ajai Jacob Alex2020-02-29 21:09:22
Seems like Sam Petroda is a US version of Modi. During election time he open his mouth and congress lost millions of votes. Another street recruit from Rahul Gandhi. Mr Petroda do some IT advice do not advice in Congress. This attitude led congress to lost leaders like Mamata and Pawar. Do a ballot and let congress workers decide they need INOC or IOC. If you don't have courage then step down. Request from a Congress supporter.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല