ന്യു ഡല് ഹി: ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസും ഏപ്രില്‍ 14 വൈകിട്ട് 6:30 വരെ വരെ നിര്‍ത്തി വച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
മാര്‍ച്ച് 23 മുതല്‍ 29 വരെ വിമാനങ്ങളെല്ലാം റദ്ദാക്കിയത് രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു.
എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്ക് വിലക്കില്ല.