ശംഖുപുഷ്പം എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി എം.കെ. അര്ജ്ജുനന് സംഗീതം നല്കി യേശുദാസ് ആലപിച്ച മനോഹരമായ ഗാനം '' ആയിരം അജന്താചിത്രങ്ങളില്‍..'' ഇന്നത്തെ വരയ്ക്കു വിഷയമായപ്പോള്‍ . _______
ആയിരം അജന്താ ചിത്രങ്ങളിൽ.. ആ മഹാബലിപുര ശിൽപ്പങ്ങളിൽ.. നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ് സംഗീതമാലപിച്ചു.. സംഗമസംഗീതമാലപിച്ചു.. ഓർമ്മയില്ലേ.. നിനക്കൊന്നും ഓർമ്മയില്ലേ..
പ്രിയതമനാകും പ്രഭാതത്തെ തേടുന്ന വിരഹിണിസന്ധ്യയെപ്പോലെ ... അലയുന്നു ഞാനിന്നു... അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ അരികിലുണ്ടെന്നാലും നീ... വെൺമേഘഹംസങ്ങൾ കൊണ്ടുവരേണമോ എൻ ദുഃഖസന്ദേശങ്ങൾ... എൻ ദുഃഖസന്ദേശങ്ങൾ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല