സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവൻ
കവി, സഹജരുടെ സങ്കടങ്ങളിൽ പങ്കു ചേരുന്നവൻ
കവി. എപ്പോഴും നന്മയും സന്തോഷവും ആഗ്രഹിക്കുന്നവൻ
കവി. ശ്രീ ശങ്കർ ജീവിതത്തിന്റെ സ്പന്ദനങ്ങൾ
കേട്ട് തന്റെ തൂലിക ചലിപ്പിക്കുന്ന, പ്രതിബദ്ധത
പ്രകടിപ്പിക്കുന്ന കവിയാണ്. ഈ കവിതയുടെ
ചിത്രം വളരെ വേദനിപ്പിക്കുന്നവയാണ്. അങ്ങനെയൊക്കെ
നടക്കുന്ന ഒരു രാജ്യം ഒരിക്കലും ഉത്കൃഷ്ടമാണെന്നു
പറയാൻ കഴിയില്ലെന്ന കവിയുടെ ചിന്തയോട്
വായനക്കാരും യോജിക്കും. ശബ്ദം ഉയർത്തികൊണ്ടിരിക്കുക
കവി. പേരിൽ തന്നെ ശങ്കർ ഉണ്ടല്ലോ അപ്പോൾ
എല്ലാ തിന്മകളെയും സംഹരിക്കാൻ പ്രാപ്തനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല