ലൈറ്റഹൗസ് എന്ന സിനിമയ്ക്കുവേണ്ടി എം .കെ . അര്ജ്ജുനന് സംഗീതംനല്കി യേശുദാസ് ആലപിച്ച ഗാനം '' സൂര്യകാന്തിപ്പൂ ചിരിച്ചു ...'' വരകളിലാക്കാന്‍ ശ്രമിച്ചപ്പോള്‍.
സൂര്യകാന്തിപ്പൂ ചിരിച്ചു അതിൽ നിന്റെ സ്വർണ്ണമുഖബിംബം ലയിച്ചു കാറ്റു കസ്തൂരി വിതച്ചു അതു നിന്റെ കബരീഭാരത്തെയുലച്ചൂ മണൽപ്പരപ്പിൽ നിഴലുകൾ പാകി മാദക നീരദമാലകളൊഴുകി ഒരു നിഴലായ് ഞാൻ നിൻ പിൻപേയോടി അതു കണ്ടു കിളിക്കൂട്ടം കളിയാക്കിപ്പാടി പാടി കടൽ പുണർന്നു തിര മാറിലണഞ്ഞു കാമുകനാം തീരമാശകളണിഞ്ഞു ഒരു കടലായ് നീയെൻ മുന്നിലിളകി അതു കണ്ടു നിറസന്ധ്യ രാഗാർദ്രയായി രാഗാർദ്രയായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല