14 ദിവസത്തെ ക്വാറന്റീന് കാലാവധി പൂര്‍ത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു. സുരക്ഷിതമായി ഇരിക്കുവാനും അദ്ദേഹം ഫേസ്ബുക്കിലൂടെ എഴുതി.
മേയ് 22നാണ് പൃഥ്വിയും ബ്ലെസിയും 'ആടുജീവിതം' ടീമും കേരളത്തില്‍ എത്തിയത്. എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുകയും പെട്ടെന്ന് രോഗം ബാധിക്കാന്‍ സാധ്യതയുള്ള ഒരാളും വീട്ടിലില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നും പൃഥ്വിരാജ് മുമ്ബ് ഇന്‍സ്റ്റഗ്രാമിലൂടെ എഴുതിയിരുന്നു.