ഹ്യൂസ്റ്റന്‍: മലയാളി അസോസ്സീയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഏറ്റവും
പ്രായംകുറഞ്ഞ ലൈഫ് മെബറും, മികച്ച യുവജനസംഘാടകയും, അസോസിയേഷന്റെ വിവധ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളിലൂടെയും ഹ്യൂസ്റ്റന്‍ മലയാളികളുടെ മനസ്സില്‍ നിറസാന്നധ്യമായി
നില്ക്കുന്ന ഷെറില്‍ ആന്‍ തോമസ് ഫോമായുടെ 2012-2014 കമ്മറ്റിയില്‍ യൂത്ത്
റപ്രെസന്റിറ്റീവായി കടന്നുവരുന്നു.
ഹ്യൂസ്റ്റന്‍ ബാപ്റ്റിസ്റ്റ്
യൂണിവേഴ്സിറ്റിയിലെ നഴ്സിഗ് വിദ്യാര്‍ത്ഥിയും, യൂണിവേഴ്സിറ്റയുടെ വിവിധ
സംഘടനകളില്‍ അംഗവുമായ ഷെറില്‍ സംഘടനകളുടെ സംഘടനയായ ഫോമായ്ക്ക് ഒരു
മുതല്ക്കുട്ടുതന്നെയാണ്.